കൊച്ചി: 2026-27 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 10 ലക്ഷം എയർ കണ്ടീഷണറുകളുടെ റെക്കോർഡ് വിൽപ്പന കൈവരിച്ച് ഇന്ത്യൻ എസി വിപണിയിലെ മുന്നേറ്റം കൂടുതൽ ഉറപ്പിച്ചു.കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനൽക്കാല തുടക്കമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. മികച്ച നിർവഹണ ശേഷി, കാര്യക്ഷമമായ വിതരണ ശൃംഖല, പുതിയ ബി.ഇ.ഇ സ്റ്റാർ റേറ്റഡ് മോഡലുകളുടെ നേരത്തെയുള്ള ലോഞ്ച്, ഐസിസി വേൾഡ് കപ്പ് കാലയളവിലെ മാർക്കറ്റിംഗ് ക്യാമ്പെയിൻ എന്നിവ ഈ വിജയത്തിന് പ്രധാന കാരണങ്ങളായി. ......
സ്പെയർ പാർട്സ് വിതരണ രംഗത്ത് 48 വർഷത്തെ സമ്പന്നമായ പ്രവർത്തന പാരമ്പര്യമുള്ള അൽ അമാനി ഓട്ടോ സ്പെയർ പാർട്സ് ഖത്തറിലെ ആറാമത്തെയും ജി.സി.സി.യിലെ 41-ാമത്തെയും ഷോറൂമാണ് ഇപ്പോൾ മുഐദറിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നിൽ നിൽക്കുന്ന ബ്രാൻഡായ അമാനി, ഈ പുതിയ ഷോറൂമിലൂടെ കൂടുതൽ വിപുലമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ടി.വി. ......
ദോഹ: പണ്ഡിത പാരമ്പര്യത്തിലെ സമാനതകളില്ലാത്ത കണ്ണിയായിരുന്ന ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ നാടിന്റെ ആത്മീയ-ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നായകനായിരുന്നുവെന്ന് മാഹീ മുസ്ലിം വെൽഫെയർ അസോസിയേഷൻ (MMWA) പ്രസിഡന്റ് റിസ്വാൻ ചാലക്കര. ......
തിരുവനന്തപുരം: നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ കാട്ടാക്കട രാമുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ......
ഭോപ്പാൽ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച "74 വർഷങ്ങൾക്ക് ശേഷം" (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയസാധ്യത കൂടുതലാണ്. മത്സരങ്ങളിൽ നേട്ടം കൈവരിക്കാം. സാമ്പത്തികമായി മെച്ചപ്പെടും.......
കൊച്ചി : ഓട്ടിസത്തെ കുറിച്ചുള്ള അവബോധവും സ്വീകാര്യതയും വളർത്തുന്നതിനായി ടാലന്റ് ഷോ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. ലോക ഓട്ടിസം അവബോധ ദിനത്തിന്റെ ഭാഗമായി ആസ്റ്ററിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് & നിയോനാറ്റോളജിയുടെ കീഴിലുള്ള കിഡ്സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റൽ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ......
വാഷിങ്ടൺ: വീണ്ടും വിവാദത്തിന് വഴിവെച്ച് സാമൂഹിക മാധ്യമങ്ങളിൽ എഐ ചിത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തവണ, സ്വയം യേശുദേവനായി ചിത്രീകരിച്ച ദൃശ്യമാണ് ട്രംപ് ഷെയർ ചെയ്തത്. ......